Malayalam

ഫിറ്റ്നസ് കിംഗ്

ഫിറ്റ്നസിന്റെ കാര്യത്തില്‍ വിരാട് കോലി മറ്റ് താരങ്ങളേക്കാള്‍ ഒരുപിടി മുന്നിലാണ്. കരിയറിനുണ്ടായ വളർച്ചയില്‍ ഫിറ്റ്നസ് എത്രത്തോളം സഹായിച്ചെന്ന് കോലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്

Malayalam

കോലിയെപ്പോലെ ആകണോ?

ആരോഗ്യകരമായ കായികക്ഷമത കൈവരിക്കാനും കോലിയെപ്പോലെ ഫിറ്റ്നസ് നിലനിർത്താനും എന്തൊക്കെ മാർഗങ്ങള്‍ പിന്തുടരണം

Image credits: ANI
Malayalam

പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി കഴിക്കേണ്ടത്. ഉദാഹരണത്തിന് മുട്ട, ഗ്രില്‍ഡ് ചിക്കൻ, ചീസ്, നട്ട്സ് തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക

Image credits: Twitter/RCB
Malayalam

ധാരം വെള്ളം കുടിക്കുക

ശരീരത്തിലെ ജലാംശം പ്രധാനപ്പെട്ട ഒന്നാണ്. ദിവസം 3-4 ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക

Image credits: Twitter
Malayalam

കരുത്ത് വർധിപ്പിക്കുക

സ്റ്റാമിന വർധിപ്പിക്കുന്നതിനായി വ്യായാമമാണ് ഉചിതം. ദിവസം 5 മുതല്‍ 10 കിലോമീറ്ററുകള്‍ വരെ ഓടുക. ട്രെഡ് മില്‍, സൈക്ലിംഗ് തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ്

Image credits: ANI
Malayalam

പേശികള്‍ ബലപ്പെടുത്തുക

പേശികള്‍ ബലപ്പെടുത്തുന്നതിനായി വെയ്‌റ്റ് ട്രെയിനിംഗ് ചെയ്യുക. പുഷ് അപ്പ്, പുള്‍ അപ്പ് തുടങ്ങിയവ ഉചിതം

Image credits: Twitter/RCB
Malayalam

മതിയായ ഉറക്കം

ശരീരത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ് ഉറക്കം. എട്ട് മണിക്കൂർ ഉറക്കം ഉറപ്പുവരുത്തുക

Image credits: Twitter
Malayalam

മാനസികാരോഗ്യം മുഖ്യം

മാനസികാരോഗ്യമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. ഇതിനായി യോഗ മുതലായവ പരിശീലിക്കുക

Image credits: Twitter/RCB
Malayalam

സമ്മർദം ഒഴിവാക്കുക

അനാവശ്യമായ സമ്മർദങ്ങള്‍ ഒഴിവാക്കി സമാധാനത്തോടെ ജീവിതം നയിക്കാൻ ശ്രമിക്കുക

Image credits: Twitter

വന്‍ ഫ്ലോപ്പ്; ഐപിഎല്‍ 2025ല്‍ ദുരന്തമായി ഗ്ലെന്‍ മാക്‌സ്‌വെല്‍

ക്ലിക്കാകാതെ പന്ത്! മോശം ഫോമിന് പിന്നിലെ അഞ്ച് കാരണങ്ങള്‍

ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് യുസ്‌വേന്ദ്ര ചാഹല്‍

2 തവണ കിരീടം നേടിയത് 2 ടീമുകള്‍, ചാമ്പ്യൻസ് ട്രോഫി ജേതാക്കളെ അറിയാം