Cricket

മിന്നിയ അരങ്ങേറ്റം

ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിലൂടെയായിരുന്നു മിന്നു മണിയുടെ രാജ്യാന്തര അരങ്ങേറ്റം

Image credits: KCA

ബംഗ്ലാദേശ് വിറച്ചു

ബംഗ്ലാദേശിനെതിരെ മൂന്ന് കളികളില്‍ അഞ്ച് വിക്കറ്റ് നേടി മലയാളി ഓള്‍റൗണ്ടർ തിളങ്ങി

Image credits: KCA

മിന്നു കൊച്ചിയില്‍

ഇതിന് ശേഷമാണ് മിന്നു മണി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്

Image credits: KCA

ആവേശ സ്വീകരണം

കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ അസോസിയേഷനുകളും ചേർന്ന് മിന്നുവിനെ സ്വീകരിച്ചു

Image credits: KCA

സ്വീകരിച്ച് ടിനു

ഇന്ത്യന്‍ മുന്‍‌ താരം ടിനു യോഹന്നാന്‍ വിമാനത്താവളത്തില്‍ മിന്നുവിനെ സ്വീകരിക്കാനെത്തി

Image credits: KCA

കേരളത്തിന്‍റെ ആഘോഷം

മിന്നുവിനെ വരവേല്‍ക്കാന്‍ അസോസിയേഷന്‍ ഭാരവാഹികളടക്കം നിരവധി പേർ വിമാനത്താവളത്തിലെത്തി 

Image credits: KCA

ഭാവി താരം

വയനാട് സ്വദേശിയായ മിന്നു മണി നേരത്തെ ഇന്ത്യ എയ്ക്കായും ഐപിഎല്ലിലും കളിച്ചിരുന്നു

Image credits: KCA

ഇനി കാത്തിരിപ്പ്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലില്ലാത്തതോടെയാണ് മിന്നു നാട്ടിലേക്ക് മടങ്ങിയത് 

Image credits: BCCI
Find Next One