Malayalam

കുല്‍ദീപ് യാദവ്

49 വിക്കറ്റെടുത്ത ഇന്ത്യയുടെ കുല്‍ദീപ് യാദവ് ആണ് 2023ൽ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍

 

Malayalam

മുഹമ്മദ് സിറാജ്

2023ലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തും ഒരു ഇന്ത്യന്‍ ബൗളറാണ്. 44 വിക്കറ്റുമായി മുഹമ്മദ് സിറാജ്

Image credits: Getty
Malayalam

മുഹമ്മദ് ഷമി

നേപ്പാളിന്‍റെ സന്ദീപ് ലാമിച്ചാനെക്കൊപ്പം 43 വിക്കറ്റുമായി മുഹമ്മദ് ഷമി മൂന്നാം സ്ഥാനത്ത്

Image credits: Getty
Malayalam

ഷഹീന്‍ അഫ്രീദി

42 വിക്കറ്റെടുത്ത ഷഹീന്‍ അഫ്രീദിയാണ് ഏകദിന വിക്കറ്റ് വേട്ടയില്‍ നാലാമത്

 

Image credits: Getty
Malayalam

ഹാരിസ് റൗഫ്

40 വിക്കറ്റെടുത്ത പാക് പേസര്‍ ഹാരിസ് റൗഫ് ആണ് അഞ്ചാം സ്ഥാനത്ത്

Image credits: Getty
Malayalam

ആദം സാംപ

ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപ 38 വിക്കറ്റുമായി ആറാം സ്ഥാനത്താണ്.

Image credits: Getty
Malayalam

മഹീഷ് തീക്ഷണ

37 വിക്കറ്റെടുത്ത ശ്രീലങ്കയുടെ മഹീഷ് തീക്ഷ്ണയാണ് ഏഴാം സ്ഥാനത്ത്

 

Image credits: Getty
Malayalam

ഷൊറീഫുള്‍ ഇസ്ലാം

ബംഗ്ലാദേശ് ബൗളര്‍ ഷൊറീഫുള്‍ ഇസ്ലാം ആണ് 32 വിക്കറ്റുമായി എട്ടാം സ്ഥാനത്ത്

 

Image credits: Getty
Malayalam

ഒമ്പതാം സ്ഥാനത്ത് 5 പേര്‍

31 വിക്കറ്റുമായി ജെറാള്‍ഡ് കോട്സി, ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്ക, ബാസ് ഡി ലീഡ്, കെ സി കരണ്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഒമ്പതാമത്

Image credits: Getty
Malayalam

Aadil Rasheed

ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദും ജുനൈദ് സിദ്ദിഖും പത്താം സ്ഥാനത്ത്

 

 

Image credits: Getty

സ്റ്റാര്‍ക്കിന് 24.75 കോടിയോ; തലയില്‍ കൈവെക്കേണ്ട, കാരണമുണ്ട്!

പല‍ര്‍ക്കും ലോട്ടറി! ഐപിഎല്‍ ലേലത്തില്‍ ഉയ‍ര്‍ന്ന വിലകിട്ടിയ 10 പേ‍ര്‍

ആദ്യം ധോണി, പിന്നെയോ? ഐപിഎല്ലില്‍ ഓരോ എഡിഷനിലേയും വിലയേറിയ താരങ്ങള്‍

രണ്ടാം ഏകദിനം; സഞ്ജു സാംസണിന് പറ്റിയ ബാറ്റിംഗ് പൊസിഷന്‍ ഇതാണ്