Malayalam

പ്രതിഫലത്തില്‍ ക്യാപ്റ്റൻ മൂന്നാമത്

മുംബൈ ഇന്ത്യൻസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയല്ല

Malayalam

രോഹിത് നമ്പര്‍ വണ്‍

മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യൻസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം.

Image credits: Getty
Malayalam

16 കോടി

16 കോടി രൂപയാണ് മുംബൈ ഇന്ത്യൻസില്‍ രോഹിത്തിന്‍റെ പ്രതിഫലം

Image credits: Getty
Malayalam

രണ്ടാം സ്ഥാനത്ത് ഇഷാന്‍ കിഷന്‍

15.25 കോടി രൂപ പ്രതിഫലം പറ്റുന്ന വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് മുംബൈ ഇന്ത്യൻസില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടാമത്തെ താരം.

Image credits: Getty
Malayalam

ഹാര്‍ദ്ദിക് മൂന്നാമത്

ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പ്രതിഫലത്തില്‍ മൂന്നാമതാണ്. 15 കോടി രൂപയാണ് ഹാര്‍ദ്ദിക്കിന്‍റെ പ്രതിഫലം.

 

Image credits: Getty
Malayalam

ബുമ്രക്ക് എത്ര

12 കോടി രൂപ പ്രതിഫലം വാങ്ങുന്ന ജസ്പ്രീത് ബുമ്രയാണ് മുംബൈയിലെ വിലകൂടിയ നാലാമത്തെ താരം.

Image credits: Twitter
Malayalam

സൂര്യകുമാര്‍ ആദ്യ 5ൽ ഇല്ല

8.5 കോടി രൂപ പ്രതിഫലം വാങ്ങുന്ന ടിം ഡേവിഡാണ് പ്രതിഫലത്തില്‍ അഞ്ചാം സ്ഥാനത്ത്.

Image credits: Getty
Malayalam

സൂര്യകുമാറിന്‍റെ സ്ഥാനം

8 കോടി രൂപ പ്രതിഫലമുള്ള ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് പ്രതിഫലക്കാര്യത്തില്‍ ആറാം സ്ഥാനത്താണ്.

Image credits: Getty

സച്ചിനും സേഫല്ല, റെക്കോർഡിലേക്ക് റൂട്ട് ക്ലിയറാക്കി ജോ റൂട്ട്

സഞ്ജു മാത്രമല്ല, ദുലീപ് ട്രോഫി ടീമിൽ നിന്ന് തഴയപ്പെട്ട 7 താരങ്ങൾ

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര, ഇന്ത്യൻ ടീമിലെ 6 നിർണായക മാറ്റങ്ങള്‍

കോലി മുതല്‍ കപിൽ വരെ; സ്വന്തമായി വിമാനമുള്ള ഇന്ത്യൻ താരങ്ങൾ