Malayalam

സിക്സര്‍ റെക്കോര്‍ഡ്

യൂത്ത് ഏകദിനത്തില്‍ പുതിയ ലോക റെക്കോര്‍ഡുമായി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവൻഷി.

Malayalam

ഓസീസിനെ അടിച്ചുപറത്തി

ഓസ്ട്രേലിയക്കെതിരായ യൂത്ത് ഏകദിനത്തില്‍ 68 പന്തില്‍ 70 റണ്‍സടിച്ച വൈഭവ് പറത്തിയത് 5 ഫോറും 6 സിക്സും.

Image credits: Getty
Malayalam

മെല്ലെ തുടങ്ങി, കത്തിക്കയറി

നേരിട്ട ആദ്യ 38 പന്തില്‍ 20 റണ്‍സ് മാത്രമെടുത്ത വൈഭവ് പിന്നീട് നേരിട്ട 30 പന്തിൽ 50 റണ്‍സടിച്ചു.

Image credits: Getty
Malayalam

സിക്സര്‍ റെക്കോര്‍ഡ്

ഓസീസിനെതിരെ അഞ്ചാം സിക്സ് നേടിയതോടെ കരിയറില്‍ 39 സിക്സുകളുമായി യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന താരാമായി.

Image credits: Getty
Malayalam

പിന്നിലാക്കിയത് മുന്‍ നായകനെ

ഇന്ത്യയുടെ അണ്ടര്‍ 19 നായകനായിരുന്ന ഉന്‍മുക്ത് ചന്ദിനെയാണ് യൂത്ത് ഏകദിനങ്ങളിലെ സിക്സര്‍ വേട്ടയില്‍ 14കാരനായ വൈഭവ് പിന്നിലാക്കിയത്.

Image credits: Getty
Malayalam

റെക്കോര്‍ഡ് അതിവേഗം

ഉന്‍മുക്ത് ചന്ദ് 21 ഇന്നിംഗ്സിൽ നിന്നാണ് 38 സിക്സ് നേടിയതെങ്കില്‍ റെക്കോര്‍ഡ് മറികടക്കാന്‍ വൈഭവിന് വേണ്ടിവന്നത് വെറും 10 ഇന്നിംഗ്സുകള്‍ മാത്രം.

Image credits: Getty
Malayalam

ഓസ്ട്രേലിയയിലെ ആദ്യ അര്‍ധസെഞ്ചുറി

യൂത്ത് ഏകദിനങ്ങളില്‍ ഓസ്ട്രേലിയയിലെ തന്‍റെ ആദ്യ ഏകദിന അര്‍ധസെഞ്ചുറിയാണ് വൈഭവ് ഇന്ന് സ്വന്തമാക്കിയത്.

Image credits: Getty
Malayalam

ഐപിഎല്ലിലെ താരോദയം

കഴിഞ്ഞ ഐപിഎൽ സീസണില്‍ നായകന്‍ സഞ്ജു സാംസണ് പരിക്കേറ്റതോടെ രാജസ്ഥാന്‍ റോയല്‍സിനുംവേണ്ടി പകരക്കാരന്‍ ഓപ്പണറായി അരങ്ങേറിയാണ് വൈഭവ് വരവറിയിച്ചത്.

Image credits: Getty

അഖില്‍ സ്കറിയ; ബാറ്റിംഗിലും ബൗളിംഗിലും ഗ്ലോബ്സ്റ്റാര്‍സിന്‍റെ സൂപ്പര്‍ ഹീറോ

വിഷ്ണു വിനോദിന്റെ സമയം! കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി

ട്രിവാന്‍ഡ്രം റോയല്‍സിനായി മിന്നി അഭിഷേകും വത്സല്‍ ഗോവിന്ദും

കെസിഎല്ലിന് വര്‍ണാഭമായ തുടക്കം; ഉത്സവലഹരിയില്‍ ഗ്രീന്‍ഫീല്‍ഡ്