1715 -ൽ ഒരു ചുഴലിക്കാറ്റിനെ തുടർന്ന് മുങ്ങിയ സ്പാനിഷ് കപ്പലിൽ നിന്ന് ഒരു മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണം, വെള്ളി നാണയങ്ങൾ കണ്ടെടുത്തു.
culture-magazine Oct 06 2025
Author: Web Desk Image Credits:1715 Fleet - Queens Jewels, LLC
Malayalam
1715 ജൂലൈ
1715 ജൂലൈ 31 -നാണ് ദുരന്തം സംഭവിച്ചത്.
Image credits: 1715 Fleet - Queens Jewels, LLC
Malayalam
സ്വർണ്ണം, വെള്ളി, ആഭരണങ്ങൾ
ഏകദേശം 400 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ്ണം, വെള്ളി, ആഭരണങ്ങൾ എന്നിവയോടെ കപ്പല്‍ മുങ്ങിപ്പോവുകയായിരുന്നു.
Image credits: 1715 Fleet - Queens Jewels, LLC
Malayalam
സമുദ്ര ദുരന്തം
ഇത് ഏറ്റവും വലിയ സമുദ്ര ദുരന്തങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.
Image credits: 1715 Fleet - Queens Jewels, LLC
Malayalam
ഫ്ലോറിഡ
ഫ്ലോറിഡയുടെ കിഴക്കൻ തീരത്തുവച്ച് മുങ്ങൽ വിദഗ്ധരാണ് 300 വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ കപ്പലിൽ നിന്നും ഇപ്പോൾ ആഭരണങ്ങൾ കണ്ടെടുത്തിരിക്കുന്നത്.
Image credits: 1715 Fleet - Queens Jewels, LLC
Malayalam
400 മില്യൺ ഡോളര്‍
അന്ന് 400 മില്യൺ ഡോളറിന്റെ സ്വർണ്ണം, വെള്ളി, ആഭരണങ്ങൾ നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.
Image credits: 1715 Fleet - Queens Jewels, LLC
Malayalam
1715 ഫ്ലീറ്റ് - ക്വീൻസ് ജുവൽസ് എൽഎൽസി
ഫ്ലോറിഡ സ്റ്റേറ്റിന്റെ അനുവാദത്തോടുകൂടി തിരച്ചിൽ നടത്തിയത് 1715 ഫ്ലീറ്റ് - ക്വീൻസ് ജുവൽസ് എൽഎൽസി എന്ന കമ്പനിയാണ്.
Image credits: 1715 Fleet - Queens Jewels, LLC
Malayalam
കണ്ടെത്തിയത്
ക്യാപ്റ്റൻ ലെവിൻ ഷേവേഴ്‌സും സംഘവുമാണ് റിയൽസ് എന്നറിയപ്പെടുന്ന 1000 വെള്ളി നാണയങ്ങളും, അപൂർവ സ്വർണ്ണ പുരാവസ്തുക്കളും, എസ്കുഡോസ് എന്നറിയപ്പെടുന്ന 5 സ്വർണ്ണ നാണയങ്ങളും കണ്ടെടുത്തത്.