Malayalam

ഉറച്ച് നിന്ന് ശൈത്യ

ബിബി ഹൗസിൽ അനുമോളെ ആരെല്ലാം ഒറ്റപ്പെടുത്തിയാലും കുറ്റപ്പെടുത്തിയാലും ശൈത്യ കല്ലുപോലെ അനുമോൾക്ക് ഒപ്പം ഉറച്ച് നിൽക്കുകയാണ് .ഇരുവരുടെയും സൗഹൃദം വൻ ചർച്ചയായിക്കഴിഞ്ഞു.

Malayalam

അനുമോൾ ജിസേൽ യുദ്ധം

അനുമോൾ ജിസേൽ യുദ്ധത്തിൽ അനുമോൾക്കായി ശംബ്ദം ഉയർത്തിയത് ആദ്യം ശൈത്യ ആയിരുന്നു.

Image credits: hotstar
Malayalam

ആശ്വാസം

ജിസേൽ പലതവണ അനുമോളെ കള്ളിയാക്കാൻ ശ്രമം നടത്തിയപ്പോഴും ശൈത്യ അനുമോൾക്കൊപ്പം ഉറച്ച് നിൽക്കുകയും അനുവിനെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

Image credits: hotstar
Malayalam

ടാസ്കിൽ പിറകോട്ടോ ?

എന്നാൽ ശൈത്യയുടെ കണ്ടന്റ് അനുമോൾ മാത്രമാണെന്നാണ് ഹൗസിനകത്തും പുറത്തുമുള ചർച്ചകൾ. ശൈത്യ ടാസ്കിൽ പിറകിലെന്നാണ് പൊതു അഭിപ്രായം

Image credits: hotstar
Malayalam

സോഷ്യൽ മീഡിയ ചർച്ച

അനുമോളെ കണ്ടന്റാക്കി അധിക കാലം ഹൗസിൽ നിൽക്കാൻ കഴിയില്ലെന്നും ഗെയിം കളിക്കാൻ ഇറങ്ങണമെന്നും തുടങ്ങിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

Image credits: hotstar
Malayalam

പെർഫോമൻസ്

ഇതുവരെ നൽകിയ ടാസ്കുകളിലൊന്നും വേണ്ടത്ര പെർഫോം ചെയ്യാൻ ശൈത്യക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ശൈത്യയും നൂറയും കൂടി ചെയ്ത പെർഫോമൻസ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

Image credits: hotstar
Malayalam

പ്രേക്ഷപിന്തുണ

അനുമോളിൽ ഒതുങ്ങാതെ ഗെയിമിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഹൗസിൽ നിന്നും പുറത്താകുമെന്നും ശൈത്യ അതറിഞ്ഞ് കളിക്കണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

Image credits: hotstar

ജിസേലിന്റെ മേക്കപ്പിന്റെ പേരിൽ ബിബി ഹൗസിൽ അടിയോടടി

രേണു സുധി ഡെഡ് സോണിലേക്കോ ?

ബോഡി ഷെയ്‍മിംഗില്‍ ജിസേലിന് കാലിടറുമോ?

'കൂടുതല്‍ ഇഷ്‍ടം ആരെ?', മാരാരുടെ ചോദ്യത്തിന് ഭാര്യയുടെ മറുപടി