Malayalam

പുതിയ റിലീസ്

സഞ്ജു വി സാമുവല്‍ സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്

Malayalam

താരങ്ങള്‍

മാത്യു തോമസ്, ബേസില്‍ ജോസഫ്, ഗുരു സോമസുന്ദരം, റിയ ഷിബു, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം നമിത പ്രമോദും അഭിനയിക്കുന്നു

Image credits: Ajilal
Malayalam

നമിത പ്രമോദ്

ഏറെ പ്രധാനപ്പെട്ട, വ്യത്യസ്തമായ റോളിലാണ് നമിത എത്തുന്നത്

Image credits: Ajilal
Malayalam

അല്‍ഫോന്‍സ്

അല്‍ഫോന്‍സ് പുത്രനാണ് ചിത്രം അവതരിപ്പിക്കുന്നത്

Image credits: Ajilal
Malayalam

അനിഖ സുരേന്ദ്രന്‍

അനിഖ സുരേന്ദ്രനും പുതുമുഖം റിയ ഷിബുവുമാണ് നായികമാരായി എത്തുന്നത്

Image credits: Ajilal
Malayalam

സ്പോര്‍ട്‍സ് ഫാമിലി ഡ്രാമ

സ്പോർട്സ്മാൻ  ആകണം എന്ന ചിന്തയിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് കപ്പ്

Image credits: Ajilal
Malayalam

മാത്യു തോമസ്

മാത്യു തോമസ് ആണ് നിധിന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Image credits: Ajilal

മലയാള ഹൃദയം കീഴടക്കിയ ബംഗാളി സുന്ദരി മോക്ഷ

ഇനി ഒപ്പമില്ല ആ മാതൃ വാത്സല്യം; പൊന്നമ്മയെ തോളിലേറ്റി സുരേഷ് ​ഗോപി

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് തിയറ്ററുകളിലേക്കും

റാങ്കിംഗിൽ മാറ്റമുണ്ടോ?, പട്ടികയിലെ ആദ്യ 10 നടൻമാർ, ഒന്നാമൻ വിജയ നായകൻ