Malayalam

സിനിമാറ്റിക് യൂണിവേഴ്സ്

പ്രശാന്ത് വര്‍മ്മ ഒരുക്കുന്ന സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമാണ് സൂപ്പര്‍ഹീറോ വിഭാഗത്തില്‍ പെടുന്ന ഹനുമാന്‍

Malayalam

തേജ സജ്ജയ്‍ക്കൊപ്പം വരലക്ഷ്‍മിയും

തെലുങ്ക് യുവതാരം തേജ സജ്ജ നായകനാവുന്ന ചിത്രത്തില്‍ അമൃത അയ്യര്‍ ആണ് നായിക. വരലക്ഷ്‍മി ശരത്‍കുമാര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

Image credits: twitter
Malayalam

സാങ്കല്‍പിക കഥാപാത്രം

അഞ്ജനാദ്രി എന്ന ഗ്രാമത്തിലെ ഒരു സാങ്കല്‍പിക കഥാപാത്രമാണ് പ്രശാന്ത് വര്‍മ്മയുടെ ഹനുമാന്‍

Image credits: twitter
Malayalam

പുതിയ റിലീസ് തീയതി

2024 ജനുവരി 12 ആണ് പുതിയ റിലീസ് തീയതി. സംക്രാന്തി റിലീസ് ആയാണ് ചിത്രം എത്തുക.

Image credits: twitter
Malayalam

വിഎഫ്എക്സ് നീളുന്നു

വിഎഫ്എക്സ് വര്‍ക്കുകള്‍ നീളുന്നതാണ് റിലീസ് തീയതി നീട്ടാനുള്ള കാരണമായി പറയപ്പെടുന്നത്

Image credits: twitter
Malayalam

11 ഭാഷകളില്‍

ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ സ്പാനിഷ്, കൊറിയന്‍, ജാപ്പനീസ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം എത്തും.

Image credits: twitter
Malayalam

അടുത്തത് 'അധീര'

അധീര എന്നാണ് പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
 

Image credits: twitter

'ബ്രോ ഡാഡി' തെലുങ്ക് റീമേക്കിന്‍റെ സംവിധായകനെ തീരുമാനിച്ചു?

ഇന്ത്യയിലെ 4-ാമത്തെ എല്‍ഇഡി സ്ക്രീന്‍; മള്‍ട്ടിപ്ലെക്സുമായി അല്ലു

അനുവാദമില്ലാതെ ശരീരത്ത് സ്‍പര്‍ശിച്ചു, ആരാധകന് താക്കീതുമായി നടി

കാനില്‍ നിന്നുള്ള ഫോട്ടോകളുമായി അദിതി, കാമുകന്റെ കമന്റും ഹിറ്റ്