മികച്ച അഭിപ്രായം നേടി ഫൈറ്റര്‍.
ഹൃത്വിക് റോഷന്റെ മികച്ച പ്രകടനമാണെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു.
ദീപിക പദുക്കോണും മികവ് കാട്ടിയിരിക്കുന്നു.
സംഭാഷണങ്ങള്‍ ത്രസിപ്പിക്കുന്നതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ് ഓരോ സിനിമയിലും മികച്ചതാക്കുന്നു.
ഛായാഗ്രാഹണവും അഭിന്ദനം അര്‍ഹിക്കുന്നു.
ഹൃത്വിക് റോഷൻ ഫൈറ്ററിലേത് മികച്ച ദൃശ്യങ്ങള്‍ ആണെന്നും അഭിപ്രായങ്ങളുണ്ടാകുന്നു.
കല്യാണിയല്ല, ഒന്നാമത് ആര്? 2023 ല്‍ മലയാളത്തിലെ ജനപ്രിയ നടിമാര്‍ ഇവര്‍
ജയറാം, അജ്‍മല്‍.., 'ഗോട്ടി'ല്‍ വിജയ്‍ക്കൊപ്പം മറ്റൊരു മലയാളി കൂടി!
പുതിയ തുടക്കം, 'അനുശ്രീ'യില്‍ നിന്ന് 'സാറ'യിലേക്കുള്ള അനശ്വര യാത്ര
ദിവസവും 2-3 മണിക്കൂർ വർക്കൗട്ട്, 'വാലിബനാ'യ മോഹന്‍ലാല്‍