Movie News

2018: എവരിവണ്‍ ഈസ് എ ഹീറോ

കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം

അനുരാഗം

ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഗൗതം മേനോന്‍, ദേവയാനി, ഗൗരി കിഷന്‍ തുടങ്ങി കൗതുകമുണര്‍ത്തുന്ന കോമ്പിനേഷന്‍

ദി കേരള സ്റ്റോറി

ഉള്ളടക്കം കൊണ്ട് ഇതിനകം വിവാദമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുദീപ്തോ സെന്‍

അഫ്‍വാ

നവാസുദ്ദീന്‍ സിദ്ദിഖിയും ഭൂമി പഡ്‍നേക്കറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന, ബോളിവുഡ് ത്രില്ലര്‍ ഡ്രാമ

ഗാര്‍ഡിയന്‍സ് ഓഫ് ദി ഗ്യാലക്സി വോളിയം 3

മാര്‍വെല്‍ ട്രിലജിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗം

പൊന്നിയിന്‍ സെല്‍വന്‍

കഴിഞ്ഞ വാരമെത്തിയ മണി രത്നത്തിന്‍റെ ഡ്രീം പ്രോജക്റ്റ് ഇപ്പോഴും പ്രേക്ഷകരെ കൂട്ടുന്നുണ്ട്

പാച്ചുവും അത്ഭുതവിളക്കും

കഴിഞ്ഞ വാരമെത്തിയ അഖില്‍ സത്യന്‍ ചിത്രത്തിനും തിയറ്ററുകളില്‍ ആളുണ്ട്

Find Next One