Malayalam

പ്രീ റിലീസ് ഹൈപ്പ്

സമീപകാല ബോളിവുഡില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് അനിമല്‍

Malayalam

സന്ദീപ് റെഡ്ഡി വാംഗ ചിത്രം

അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍റെ ചിത്രത്തില്‍ രണ്‍ബീറും രശ്‍മിക മന്ദാനയും എത്തുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി

Image credits: t series, facebook
Malayalam

സമ്മിശ്ര അഭിപ്രായം

മികച്ച പ്രീ റിലീസ് ബുക്കിംഗ് ലഭിച്ച ചിത്രത്തിന് പക്ഷേ ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചത്

Image credits: t series, facebook
Malayalam

കുതിച്ച് കളക്ഷന്‍

116 കോടിയാണ് ചിത്രത്തിന്‍റെ ആദ്യദിന ആഗോള ഗ്രോസ്!

Image credits: t series, facebook
Malayalam

വാരാന്ത്യം സ്വന്തമാക്കി

ആഗോള തലത്തില്‍ തന്നെ ഈ വാരാന്ത്യത്തില്‍ ഏറ്റവും മികച്ച കളക്ഷന്‍. 3 ദിവസം കൊണ്ട് 356 കോടി!

Image credits: t series, facebook
Malayalam

'മണ്‍ഡേ ടെസ്റ്റിംഗ്'

തിങ്കളാഴ്ചത്തെ കളക്ഷനിലും ചിത്രം പൊടിപാറിച്ചു. ആദ്യ 4 ദിനങ്ങളിലെ നേട്ടം 425 കോടി!

Image credits: t series, facebook
Malayalam

സൂപ്പര്‍സ്റ്റാര്‍ രണ്‍ബീര്‍

രണ്‍ബീര്‍ കപൂറിന്‍റെ മുന്നോട്ടുള്ള കരിയറില്‍ അനിമല്‍ സൃഷ്ടിക്കുന്ന ബ്രേക്ക് ചില്ലറയല്ല. 

Image credits: t series, facebook

ആദ്യ ഒമ്പതില്‍ ഏതൊക്കെ ചിത്രങ്ങള്‍?കളക്ഷനില്‍ മുന്നില്‍ മലയാളവും

'സ്പൈഡര്‍മാനെ' ഇന്ത്യക്കാര്‍ വീണ്ടും സ്വീകരിച്ചോ? നേടിയ കളക്ഷന്‍

യുകെ ബോക്സ് ഓഫീസിലെ ടോപ്പ് 10 തെന്നിന്ത്യന്‍ സിനിമകള്‍, നേടിയ കളക്ഷന്‍