Malayalam

യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

ആന്‍റി ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

വെള്ളം

വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ പുറന്തള്ളാന്‍ സഹായിക്കും. ഇതിനായി ദിവസവും ആറ് മുതല്‍ എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക. 

Image credits: Getty
Malayalam

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡിനെ പുറന്തള്ളാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഫാറ്റ് കുറഞ്ഞ പാലുല്‍ന്നങ്ങള്‍

ഫാറ്റ് കുറഞ്ഞ പാലുല്‍ന്നങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കാത്സ്യം അടങ്ങിയ ഇവ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാനും ഇത് വഴി ശരീരത്തില്‍ നിന്ന് അവ പുറന്തള്ളാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty
Malayalam

പ്യൂറൈനുകള്‍ ഒഴിവാക്കുക

പ്യൂറൈനുകള്‍ അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇതിനായി റെഡ് മീറ്റ്, കടല്‍ ഭക്ഷണങ്ങള്‍, 
മധുരം അടങ്ങിയ പാനീയങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 
 

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം നിയന്ത്രിക്കുന്നതും യൂറിക് ആസിഡ് തോത് നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഉത്കണ്ഠ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

മലബന്ധത്തിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങള്‍

മഞ്ഞുകാലത്ത് ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പഴങ്ങള്‍