Malayalam

ബീന്‍സ്

പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ബീന്‍സ് ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
 

Malayalam

തക്കാളി

ആന്‍റി ഓക്സിഡന്‍റ്  ഘടകങ്ങളാൽ സമ്പന്നമാണ് തക്കാളി. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിക്ക് കഴിയും.

Image credits: Getty
Malayalam

ചീര

ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
 

Image credits: Getty
Malayalam

ഓറഞ്ച്

കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്.
 

Image credits: Getty
Malayalam

ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Image credits: Getty
Malayalam

മാതളം

മാതളത്തിലെ ആന്‍റി ഓക്സിഡന്‍റുകളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
 

Image credits: Getty
Malayalam

തൈര്

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

Image credits: Getty
Malayalam

നട്സ്

വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ വാള്‍നട്സ്, ബദാം തുടങ്ങിയ നട്സ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

പെെനാപ്പിൾ പ്രിയരാണോ? എങ്കിൽ ഇതറിഞ്ഞോളൂ

കോളിഫ്ലവർ കഴിക്കാന്‍ ഇഷ്ടമാണോ? നിങ്ങള്‍ അറിയേണ്ടത്...

ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

പതിവായി ഡ്രാഗണ്‍ ഫ്രൂട്ട് കഴിച്ചാല്‍‌; നിങ്ങള്‍ അറിയേണ്ടത്...