Food

പ്രോട്ടീന്‍

പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. അമിനോ ആസിഡും അടങ്ങിയ ഇവ പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

കാത്സ്യം ധാരാളം അടങ്ങിയ പനീര്‍ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Image credits: Getty

പ്രതിരോധശേഷി

സിങ്ക്, വിറ്റാമിന്‍ ബി12 തുടങ്ങിയവ അടങ്ങിയ പനീര്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

Image credits: Getty

കുടലിന്‍റെ ആരോഗ്യം

പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ പനീര്‍ കഴിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty

പ്രമേഹം

പനീറിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ, പ്രോട്ടീന്‍ അടങ്ങിയ ഇവ  പ്രമേഹരോഗികള്‍ക്കും മിതമായ അളവില്‍ കഴിക്കാം. 

Image credits: Getty

തലച്ചോറിന്‍റെ ആരോഗ്യം

വിറ്റാമിന്‍ ബി12 ധാരാളം അടങ്ങിയ പനീര്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

 

കാര്‍ബോഹൈട്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കഴിക്കാം. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty
Find Next One