Malayalam

ഡയറ്റില്‍ ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ദഹനം

ഗ്യാസ് കയറി വയറുവീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസില്‍ കലോറി കുറവാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ചര്‍മ്മം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ   ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

തലമുടിയുടെ ആരോഗ്യം

ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Image credits: Getty
Malayalam

വിഷാംശങ്ങളെ പുറംതള്ളാന്‍

കരളിലെയും വൃക്കകളിലെയും വിഷാംശങ്ങളെ പുറംതള്ളാനും ജിഞ്ചര്‍ നെല്ലിക്ക ജ്യൂസ് കുടിക്കാം. 
 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Image credits: Getty

വാള്‍നട്സ് കുതിർത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍

കുതിര്‍ത്ത ഈന്തപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വണ്ണം കുറയ്ക്കാൻ ഇഞ്ചി; കഴിക്കേണ്ടത് ഇങ്ങനെ

സൂപ്പറാണ് സ്ട്രോബെറി; അറിയാം ആരോഗ്യ ഗുണങ്ങള്‍