Malayalam

ഫാറ്റി ലിവര്‍ രോഗം; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുകയും കരളിന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ രോഗം.

Malayalam

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍:

കരളിനെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty
Malayalam

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍

സോഡ പോലെയുള്ള പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കരളിനെ ദോഷകരമായി ബാധിക്കും.

Image credits: Getty
Malayalam

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ അമിതമായി പൊരിച്ച ഭക്ഷണങ്ങളും കരളിനെ മോശമായി ബാധിക്കാം.

Image credits: Asianet News
Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍

പിസ പോലെയുള്ള ജങ്ക് ഫുഡ് കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയാനും കൊളസ്ട്രോള്‍ കൂടാനും കാരണമാകും.

Image credits: Getty
Malayalam

റെഡ് മീറ്റ്

റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്.

Image credits: Getty
Malayalam

മദ്യം

അമിത മദ്യപാനം ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും.

Image credits: Getty
Malayalam

കഴിക്കേണ്ട ഭക്ഷണങ്ങള്‍

ചീര, റാഗി, ബദാം, അവക്കാഡോ, വെളുത്തുള്ളി, മഞ്ഞള്‍, സൂര്യകാന്തി വിത്തുകള്‍, ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

മഗ്നീഷ്യത്തിന്‍റെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍