രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിക്കേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം.
ഫൈബറും ആരോഗ്യകരമായ കൊഴുപ്പും മഗ്നീഷ്യവും അടങ്ങിയ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ജിഐ കുറഞ്ഞ പിസ്ത കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
അണ്ടിപരിപ്പിൽ പ്രമേഹ പ്രതിരോധ ഗുണങ്ങളുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണവുമായതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
വിറ്റാമിനുകളും ഫൈബറും അടങ്ങിയ ഡ്രൈഡ് ഫിഗ്സ് കഴിക്കുന്നത് പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കും.
ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം.
ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
വെജിറ്റേറിയനാണോ? മുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍
ചോറിന് പകരം ഇവ കഴിക്കൂ; പ്രമേഹം, അമിതവണ്ണം നിയന്ത്രിക്കാം
മഗ്നീഷ്യം ലഭിക്കാന്‍ കഴിക്കേണ്ട നട്സുകളും സീഡുകളും
കടകളിൽ നിന്ന് പപ്പായ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം