Malayalam

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നല്ല ശീലങ്ങൾ

കൊളസ്ട്രോള്‍ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്

സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, മധുരം തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാരണം ഇവ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും. 
 

Image credits: Getty
Malayalam

ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍,  ഒമേഗ 3 ഫാറ്റി ആസിഡ് പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Image credits: Getty
Malayalam

വ്യായാമം

പതിവായി വ്യായാമം ചെയ്യുക. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ശരീരഭാരം കൂടാതെ നോക്കുക

ശരീരഭാരം കൂടാതെ നോക്കുക. ഇതിനായി അമിതമായി ഭക്ഷണം കഴിക്കാതെ, മിതമായ അളവില്‍ കഴിക്കുക.
 

Image credits: Getty
Malayalam

പുകവലി കുറയ്ക്കുക

പുകവലിയുടെ ഉപയോഗം കുറയ്ക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

Image credits: Getty
Malayalam

അമിത മദ്യപാനം ഒഴിവാക്കുക

അമിത മദ്യപാനവും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മദ്യം കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. 
 

Image credits: Getty
Malayalam

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

സ്ട്രെസും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ ശീലമാക്കുക. 
 

Image credits: Getty

ചെങ്കദളിപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍

ഉലുവ സൂപ്പറാ, അറിയാം അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

റംബൂട്ടാൻ ചില്ലറക്കാരനല്ല ; ​ഗുണങ്ങളിൽ കേമൻ