ആദ്യം ആർത്രൈറ്റിസ് രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
food Mar 04 2025
Author: Web Desk Image Credits:Getty
Malayalam
സാല്‍മണ്‍ മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
ബെറി പഴങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഇലക്കറികള്‍
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്.
Image credits: Getty
Malayalam
മഞ്ഞള്‍
ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഇഞ്ചി
ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയും സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
Image credits: Getty
Malayalam
വെളുത്തുള്ളി
വെളുത്തുള്ളിയിലെ സള്‍ഫറും സന്ധിവാതത്തോട് പൊരുതാന്‍ സഹായിക്കും.
Image credits: Getty
Malayalam
ആർത്രൈറ്റിസ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍:
റെഡ് മീറ്റ്, പഞ്ചസാരയും ഉപ്പും അമിതമായ അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ സന്ധിവാതമുള്ളവര്‍ ഒഴിവാക്കുന്നതാകും നല്ലത്.