Malayalam

മലബന്ധം

നാരുകളുള്ള ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Malayalam

കൊളസ്ട്രോള്‍

ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍  കുടിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. 

Image credits: others
Malayalam

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം വെറും വയറ്റില്‍ കുടിക്കാം. 

Image credits: Getty
Malayalam

തലച്ചോറിന്‍റെ ആരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫ്‌ളാക്‌സ് സീഡ് വെള്ളം കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty
Malayalam

ഹൃദയാരോഗ്യം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ അടങ്ങിയ ഇവ വിശപ്പിനെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ചര്‍മ്മം

ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ബിപി കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കാം ഈ നട്സുകള്‍

വേനലിൽ കുടിക്കാം നാരങ്ങാ- മഞ്ഞൾ- കുരുമുളക് വെള്ളം; അറിയാം ഗുണങ്ങൾ