Malayalam

മുഖത്ത് യുവത്വം നിലനിര്‍ത്താന്‍ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Malayalam

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളിലെ വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

തക്കാളി

തക്കാളിയിലെ ലൈക്കോപ്പിനും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളിയിലെ സള്‍ഫര്‍ കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ബ്ലൂബെറി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്ലൂബെറി കഴിക്കുന്നതും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് പോലെയുള്ള ഫാറ്റി ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കും. 

Image credits: Getty
Malayalam

മുട്ടയുടെ വെള്ള

മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ മുട്ടയുടെ വെള്ള പതിവാക്കാം. 

Image credits: Getty
Malayalam

ചീര

ചീരയിലെ വിറ്റാമിന്‍ സിയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

നട്സും സീഡുകളും

ബദാം, വാള്‍നട്സ്, ചിയ സീഡുകള്‍, ഫ്ലാക്സ് സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. 
 

Image credits: Getty

പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ

ദിവസവും ഒരു പിടി ബദാം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

മത്തങ്ങ വിത്തിന്റെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

പ്രതിരോ​ധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൂപ്പുകൾ