Food

മഞ്ഞള്‍

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന്‍ എന്ന സംയുക്തം അർബുദകോശങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. അതിനാല്‍ മഞ്ഞള്‍ പതിവാക്കാം. 

Image credits: Getty

ഇഞ്ചി

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.  

Image credits: Getty

വെളുത്തുള്ളി

കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയതാണ് വെളുത്തുള്ളി.  ഇവ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

കുരുമുളക്

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

കറുവാപ്പട്ട

കറുവാപ്പട്ടയിൽ ടാനിൻ, എസൻഷ്യൽ ഓയിൽ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാനാകും.

Image credits: Getty

തക്കാളി

ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. ലൈക്കോപ്പീൻ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്. 

Image credits: Getty

ക്രൂസിഫറസ് പച്ചക്കറികള്‍

കാബേജ്, കോളിഫ്ലവർ , ബ്രോക്കോളി എന്നിവയിലെ ആന്‍റി ഓക്സിഡന്റുകൾ ക്യാൻസർ പ്രതിരോധത്തിന് സഹായിക്കും.  
 

Image credits: Getty

ശ്രദ്ധിക്കുക:


ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One