Malayalam

പല്ലുകളെ നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.
 

Malayalam

സിട്രസ് പഴങ്ങള്‍

നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചിലരുടെ പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകൾ കേട് വരാൻ വഴിയൊരുക്കുകയും ചെയ്യും. 

Image credits: Getty
Malayalam

പൈനാപ്പിള്‍

പൈനാപ്പിളിലും സിട്രിക് ആസിഡും പഞ്ചസാരയും ഉണ്ട്. അമിതമായി ഇവ കഴിക്കുന്നതും പല്ലുകളുടെ ഇനാമലിനെ നശിപ്പിക്കാം. 
 

Image credits: Getty
Malayalam

മാമ്പഴം

ഷുഗര്‍ അടങ്ങിയിരിക്കുന്നതിനാല്‍ അമിതമായി മാമ്പഴം കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നന്നല്ല. 

Image credits: Getty
Malayalam

മധുരമുളള മിഠായി

മധുരമുളള മിഠായി ധാരാളം കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. 
 

Image credits: Getty
Malayalam

സോഡ

സോഡ പോലെയുള്ള ശീതള പാനീയങ്ങളും പല്ലുകളെ നശിപ്പിക്കും.

Image credits: Getty
Malayalam

വൈൻ

വൈനിലെ ആസിഡ് പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യും. 
 

Image credits: Getty
Malayalam

മദ്യം

അമിത മദ്യപാനവും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. 

Image credits: Getty

കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

ഉപ്പ് അധികം കഴിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം കാത്സ്യം അടങ്ങിയ ഈ ഡ്രൈ ഫ്രൂട്ട്സ്