വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് വയറിലെ അര്‍ബുദം അഥവാ ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്.
food Jul 05 2025
Author: anooja Nazarudheen Image Credits:Getty
Malayalam
മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും
മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഗാസ്ട്രിക് ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്.
Image credits: Getty
Malayalam
വയറിലെ ക്യാന്‍സറിനെ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ആമാശയ കാൻസറിനെ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
Image credits: Getty
Malayalam
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിലെ ഫ്ലേവനോയ്ഡുകൾ ക്യാൻസർ കോശങ്ങൾ പടരുന്നത് തടയാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഇലക്കറികളും ക്രൂസിഫറസ് പച്ചക്കറികളും
ചീര, ബ്രോക്കൊളി, കോളിഫ്ലവർ, ക്യാബേജ് തുടങ്ങിയവ കഴിക്കുന്നത് വയറ്റിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുകയും ചെയ്യും.
Image credits: Getty
Malayalam
വെളുത്തുള്ളിയും ഉള്ളിയും
വെളുത്തുള്ളിയിലും ഉള്ളിയിലും ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ട്. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Image credits: Getty
Malayalam
പയറുവര്‍ഗങ്ങളും മുഴുധാന്യങ്ങളും
തവിട്ട് അരി, ഗോതമ്പ്, ഓട്സ്, പയർവർഗങ്ങൾ, ബീൻസ് എന്നിവയിലൊക്കെ നാരുകൾ കൂടുതലാണ്. ഇവ ആമാശയ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും.
Image credits: Getty
Malayalam
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും.