Malayalam

ക്യാന്‍സര്‍ സാധ്യതയെ കൂട്ടും

ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് വിവിധ ക്യാൻസറുകള്‍ക്ക് സാധ്യത കൂട്ടും. അതായത്, ഇവ കഴിച്ചാല്‍ ക്യാൻസര്‍ പിടിപെടുമെന്നല്ല.
 

Malayalam

ക്യാന്‍സര്‍ സാധ്യതയെ കൂട്ടും

മറിച്ച് മറ്റ് പല അനുകൂലഘടകങ്ങള്‍ കൂടിയുണ്ടെങ്കില്‍ ഇവ ക്യാൻസര്‍ സാധ്യതയെ കൂട്ടും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ തിരിച്ചറിയാം. 
 

Image credits: Getty
Malayalam

കാര്‍ബണേറ്റഡ് പാനീയങ്ങള്‍

കാര്‍ബണേറ്റഡ് സോഡകളില്‍ ഉപയോഗിക്കുന്ന കാരാമല്‍ കളറിംഗില്‍ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. 
 

Image credits: Getty
Malayalam

മൈക്രോവേവ് പോപ്കോണ്‍

മൈക്രോവേവ് പോപ്കോണിന്‍റെ ബാഗുകളില്‍ പെര്‍ഫ്ലുറോക്റ്റാനോയിക് ആസിഡ് (പിഎഫ്ഒഎ) അടങ്ങിയിരിക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. 
 

Image credits: Getty
Malayalam

അച്ചാറുകള്‍

സോഡിയം കൂടുതലുള്ള അച്ചാറുകള്‍ വയറ്റിലെ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. 
 

Image credits: Getty
Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍

ബേക്കണ്‍, സോസേജുകള്‍ പോലെ നൈട്രൈറ്റുകള്‍ അടങ്ങിയവയും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. 

Image credits: Getty
Malayalam

റെഡ് മീറ്റ്

ചുവന്ന മാംസത്തിന്‍റെ അമിത ഉപയോഗം വന്‍കടല്‍ ക്യാന്‍സുമായി ബന്ധപ്പെട്ടിരക്കുന്നു. 
 

Image credits: Getty
Malayalam

ശുദ്ധീകരിച്ച പഞ്ചസാര

ശുദ്ധീകരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. 

Image credits: Getty

ഇനി മുതൽ വിത്തൗട്ട് കാപ്പി ശീലമാക്കൂ, കാരണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണ- പാനീയങ്ങൾ

മുട്ടയേക്കാൾ കൂടുതല്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

വെറുംവയറ്റില്‍ കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങളിതാണ്