Malayalam

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന ഭക്ഷണങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന, ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

ഐസ്ക്രീം

പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഐസ്ക്രീം അമിതമായി കഴിക്കുന്നത് മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകും.

Image credits: Getty
Malayalam

സോഡ

പഞ്ചസാര അടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങളും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകും.

Image credits: Getty
Malayalam

പ്രോസസിഡ് ഭക്ഷണങ്ങള്‍

സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങള്‍ അഥവാ സംസ്കരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 

Image credits: Getty
Malayalam

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ജ്യൂസുകളും

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും.

Image credits: Getty
Malayalam

കാര്‍ബോഹൈട്രേറ്റ്

ബ്രെഡ്, പേസ്ട്രി പോലെയുള്ള കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതല്ല.

Image credits: Getty
Malayalam

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചര്‍മ്മത്തെ മോശമായി ബാധിക്കാം.

Image credits: Getty
Malayalam

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തെ മോശമാക്കും.

Image credits: Getty

കരളിനെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന പാനീയങ്ങൾ

ദിവസവും ഒരു നെല്ലിക്ക കഴിച്ചോളൂ, കാരണം

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

പ്രോട്ടീന്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍