Malayalam

യൂറിക് ആസിഡ് കൂടുതലാണോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
 

Malayalam

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക് പോലെ ഉയര്‍ന്ന അളവില്‍ പ്യൂറൈന്‍ അടങ്ങിയ റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. 

Image credits: Getty
Malayalam

പനീര്‍

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും പനീര്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

Image credits: Freepik
Malayalam

കടല്‍മീനുകള്‍

ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും അമിതമായി കഴിക്കുന്നത്  യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. 
 

Image credits: Getty
Malayalam

പഞ്ചസാര ധാരാളമടങ്ങിയ പാനീയങ്ങള്‍

പഞ്ചസാര ധാരാളമടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങളും യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.
 

Image credits: Getty
Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍

കാര്‍ബോയും പഞ്ചസാരയും ധാരാളം അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.

Image credits: Getty
Malayalam

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty
Malayalam

പാസ്ത

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ പാസ്തയും യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

മത്തി മുളകിട്ടത് ഇങ്ങനെ തയ്യാറാക്കി നോക്കൂ, വെറെ ലെവൽ രുചിയാണ്

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന 10 ശീലങ്ങൾ

അയേണ്‍ അടങ്ങിയ പത്ത് ഭക്ഷണങ്ങള്‍