Malayalam

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

ഓട്സ്

രാത്രി ചോറിന് പകരം ഓട്സ് കഴിക്കാം.  ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

നട്സ്

ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ആപ്പിൾ

രാത്രി ആപ്പിൾ കഴിക്കുന്നത് വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. 
 

Image credits: Getty
Malayalam

ചപ്പാത്തി

ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ബെറി പഴങ്ങളും പച്ചക്കറികളും കൊണ്ടുള്ള സാലഡ്

രാത്രി ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങളും ഫൈബര്‍ അടങ്ങിയ പച്ചക്കറികളും കൊണ്ടുള്ള സാലഡ്  കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

രാത്രി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

റെഡ് മീറ്റ്, കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ, മധുര പലഹാരങ്ങള്‍, പോപ്കോണ്‍, ചീസ്, പിസ, ഫ്രഞ്ച് ഫ്രൈസ്, ഐസ്ക്രീം, ഉരുളക്കിഴങ്ങ് തുടങ്ങിയവ അത്താഴത്തിന് ഒഴിവാക്കുന്നതാണ് നല്ലത്. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

ഓര്‍മ്മശക്തി കൂട്ടാന്‍ കഴിക്കേണ്ട ഒരൊറ്റ നട്സ്

മുട്ട ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുമോ?

പതിവായി എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

പതിവായി മഖാന കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍