Malayalam

സിട്രിസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. 

Malayalam

ബീറ്റ്റൂട്ട്

ഇരുമ്പ്, ഫോളിക് ആസിഡ്, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. അതിനാല്‍ ഇവ കഴിക്കുന്നത്  വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

മാതളം

ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ അടങ്ങിയ മാതളവും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഈന്തപ്പഴം

ഇരുമ്പിനാല്‍ സമ്പന്നമായ ഈന്തപ്പഴം കഴിക്കുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
Malayalam

പയറുവര്‍ഗങ്ങള്‍

അയേണും ഫോളിക് ആസിഡും മറ്റും അടങ്ങിയ പയറുവര്‍ഗങ്ങള്‍  കഴിക്കുന്നതും  ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ചീര

ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികള്‍. അതിനാല്‍ ചീര പോലെയുള്ളവ കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

മുട്ട

അയേണ്‍, പ്രോട്ടീന്‍ തുടങ്ങിയ അടങ്ങിയ മുട്ട കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. 

Image credits: Getty

കിവിപ്പഴം കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

പ്രമേഹമുള്ളവര്‍ ഭക്ഷണം ഇങ്ങനെ ക്രമീകരിച്ചുനോക്കൂ...

മഞ്ഞുകാലത്ത് ദിവസവും നിലക്കടല കഴിച്ചാലുള്ള ഗുണങ്ങള്‍...

തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...