Malayalam

സിട്രസ് പഴങ്ങള്‍...

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Malayalam

വെളുത്തുള്ളി

ആന്‍റി മൈക്രോബിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി കഴിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty
Malayalam

ഇഞ്ചി

ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: Getty
Malayalam

മഞ്ഞള്‍

'കുര്‍കുമിന്‍' എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേ ഫലപ്രദമാണ്.

Image credits: Getty
Malayalam

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Image credits: Getty
Malayalam

ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Image credits: Getty
Malayalam

ചീര

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികളും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: Getty
Malayalam

നട്സ്

ബദാം, വാള്‍നട്സ് തുടങ്ങിയവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇതും ലങ്സിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

വഴുതനങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഈ ഗുണങ്ങള്‍...

ദിവസവും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണോ?

പതിവായി അത്തിപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

അറിയാം പച്ചമുളകിന്‍റെ അധികമാര്‍ക്കുമറിയാത്ത ഗുണങ്ങള്‍...