Food

ഇലക്കറികള്‍

ചീര പോലുള്ള ഇലക്കറികള്‍ പൊട്ടാസ്യത്താല്‍ സമ്പന്നമാണ് ഇത് സോഡിയം നില ബാലൻസ് ചെയ്ത് ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കും

Image credits: Getty

സിട്രസ് ഫ്രൂട്ട്സ്

വൈറ്റമിൻ സിയാല്‍ സമ്പന്നമായ ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് ഫ്രൂട്ട്സും ബിപി നിയന്ത്രിക്കാൻ സഹായിക്കും

Image credits: PTI

വെളുത്തുള്ളി

വെളുത്തുള്ളിയിലുള്ള 'അലിസിൻ' എന്ന പദാര്‍ത്ഥവും ബിപി കുറയ്ക്കാൻ സഹായിക്കും

Image credits: Getty

മാതളം

മാതളത്തിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും പോളിഫിനോള്‍സും ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്

Image credits: Getty

ഓട്ട്സ്

ഓട്ട്സ് പോലെ പൊടിക്കാത്ത ധാന്യങ്ങള്‍ കഴിക്കുന്നതും ബിപി നിയgന്ത്രിക്കാൻ സഹായകമാണ്

Image credits: Getty

വാള്‍നട്ട്സ്

ദിവസവും ഒരുപിടി വാള്‍നട്ട്സ് കഴിക്കുന്നതും ബിപി ഉയരാതെ കാക്കാൻ നമ്മെ സഹായിക്കും

Image credits: Getty

ഗ്രീക്ക് യോഗര്‍ട്ട്

കാത്സ്യം, പ്രോട്ടീൻ എന്നിവയാല്‍ സമ്പന്നമായ ഗ്രീക്ക് യോഗര്‍ട്ട് ബിപിയെ നിയന്ത്രിക്കാൻ നമ്മെ സഹായിക്കുന്നു

Image credits: Getty
Find Next One