Malayalam

മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍

100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. അവയെ പരിചയപ്പെടാം.

Malayalam

ബദാം

100 ഗ്രാം ബദാമില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബദാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Image credits: Getty
Malayalam

വെള്ളക്കടല

100 ഗ്രാം വെള്ളക്കടലയില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.  

Image credits: Getty
Malayalam

ഗ്രീക്ക് യോഗര്‍ട്ട്

100 ഗ്രാം ഗ്രീക്ക് യോഗര്‍ട്ടില്‍ 16 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

നിലക്കടല

100 ഗ്രാം നിലക്കടലയില്‍ 26 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty
Malayalam

മത്തങ്ങാ വിത്തുകള്‍

100 ഗ്രാം മത്തങ്ങാ വിത്തില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ മത്തങ്ങാ വിത്തില്‍ നിന്നും ലഭിക്കുന്നതാണ്.   

Image credits: Freepik
Malayalam

ചെറുപയര്‍

100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
 

Image credits: Getty
Malayalam

പീനട്ട് ബട്ടര്‍

100 ഗ്രാം പീനട്ട് ബട്ടറില്‍ അടങ്ങിയിരിക്കുന്നത് 25 ഗ്രാം പ്രോട്ടീന്‍ ആണ്. 

Image credits: Freepik

കറുത്ത ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

ഉരുളക്കിഴങ്ങ് അമിതമായി കഴിക്കേണ്ട, കാരണങ്ങൾ ഇതാണ്

മുരിങ്ങയില ഡയറ്റിൽ ഉൾപ്പെടുത്തൂ, കാരണം

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍