Malayalam

ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
 

Malayalam

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക് പോലെയുള്ള റെഡ് മീറ്റില്‍ ഉയര്‍ന്ന തോതില്‍ പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഒഴിവാക്കുന്നത് ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും സഹായിക്കും. 
 

Image credits: Getty
Malayalam

മധുരമടങ്ങിയ പാനീയങ്ങള്‍

മധുരമടങ്ങിയ പാനീയങ്ങള്‍, ജ്യൂസുകള്‍, സോഡ എന്നിവയുടെ അമിത ഉപയോഗവും യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. 

Image credits: Getty
Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കാതിരിക്കുന്നതാണ് യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് നല്ലത്.  
 

Image credits: Getty
Malayalam

ചെറുപയര്‍

ചെറുപയറില്‍ പ്യൂറൈന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഇവ അധികം കഴിക്കേണ്ട. 

Image credits: Getty
Malayalam

സോയാബീൻസ്

സോയാബീൻസും യൂറിക് ആസിഡിന്‍റെ അളവ് അതിവേഗം വർദ്ധിപ്പിക്കുന്നു. അതിനാല്‍ ഇവയും ഒഴിവാക്കുക. 

Image credits: Getty
Malayalam

മഷ്റൂം

മഷ്റൂമിലും പ്യൂറൈന്‍ ഉള്ളതിനാല്‍ ഇവയും അധികം കഴിക്കേണ്ട. 

Image credits: Getty
Malayalam

കടല്‍മീനുകള്‍

ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും യൂറിക് ആസിഡ് രോഗികള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

Image credits: Getty

വാൾനട്ട് അമിതമായി കഴിച്ചാൽ പ്രശ്നമാണ്, കാരണം

ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഒമ്പത് ഭക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ

ദിവസവും രണ്ട് ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍