Malayalam

ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ ഒഴിവാക്കേണ്ട പഴങ്ങൾ

ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ ഒഴിവാക്കേണ്ട പഴങ്ങളെ പരിചയപ്പെടാം.

Malayalam

ആപ്പിള്‍

ഫ്രക്ടോസ് അടങ്ങിയിരിക്കുന്നതിനാല്‍ ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ ആപ്പിള്‍ ഒഴിവാക്കുന്നതാകും നല്ലത്.

Image credits: Getty
Malayalam

മാമ്പഴം

മധുരം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ യൂറിക് ആസിഡ് ഉള്ളവർ മാമ്പഴം അധികം കഴിക്കാതിരിക്കുന്നതാകും നല്ലത്.

Image credits: Getty
Malayalam

ചിക്കു ഫ്രൂട്ട്

സപ്പോട്ട അഥവാ ചിക്കു അമിതമായി കഴിക്കാതിരിക്കുന്നതാണ് യൂറിക് ആസിഡ് കുറയ്ക്കാന്‍ നല്ലത്.

Image credits: Getty
Malayalam

പുളി

ഫ്രക്ടോസ് ധാരാളം അടങ്ങിയ പുളിയും യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.

Image credits: Getty
Malayalam

പിയര്‍ പഴം

ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ പിയര്‍ പഴവും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

Image credits: Getty
Malayalam

ഡ്രൈഡ് ഫിഗ്സ്

ഫ്രക്ടോസ് ധാരാളം അടങ്ങിയ ഡ്രൈഡ് ഫിഗ്സും യൂറിക് ആസിഡ് ഉയരാന്‍ കാരണമാകും.

Image credits: Getty
Malayalam

ഈന്തപ്പഴം

ഫ്രക്ടോസ് ധാരാളം അടങ്ങിയ ഈന്തപ്പഴവും ഒഴിവാക്കുന്നതാകും ഉയർന്ന യൂറിക് ആസിഡ് ഉള്ളവർക്ക് നല്ലത്.

Image credits: Getty

വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? കുടിക്കേണ്ട പാനീയങ്ങള്‍

ആവശ്യമാണ് മഗ്നീഷ്യം, കഴിക്കേണ്ട ഭക്ഷണങ്ങള്‍

വിറ്റാമിന്‍ കെയുടെ കുറവ്; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും കുടിക്കാം ഈ പാനീയങ്ങൾ