Malayalam

പതിവായി ഒരു പിടി സൂര്യകാന്തി വിത്തുകൾ കഴിക്കൂ, അറിയാം ഗുണങ്ങള്‍

ദിവസവും ഒരു പിടി സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
 

Malayalam

ഹൃദയാരോഗ്യം

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: Getty
Malayalam

എല്ലുകളുടെ ആരോഗ്യം

മഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ സൂര്യകാന്തി വിത്തുകൾ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
 

Image credits: Getty
Malayalam

പ്രമേഹം

നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകളുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. 
 

Image credits: Getty
Malayalam

രോഗ പ്രതിരോധശേഷി

സെലീനിയവും സിങ്കും വിറ്റാമിന്‍ ഇയും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
 

Image credits: Getty
Malayalam

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  
 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

പ്രോട്ടീനും ഫൈബറും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

ചര്‍മ്മം

വിറ്റാമിന്‍ ഇയും ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

പപ്പായയുടെ കുരു കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

വെറുംവയറ്റില്‍ കുതിർത്ത വാള്‍നട്സ് കഴിക്കൂ; കാരണം

ചോളം സൂപ്പറാണ്, അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

ഡയറ്റില്‍ നെല്ലിക്കാ മഞ്ഞള്‍ ജ്യൂസ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍