Malayalam

രാവിലെ മഞ്ഞള്‍ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

സന്ധിവാതം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ആര്‍ത്രൈറ്റിസ് മൂലമുള്ള ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ദഹനം

രാവിലെ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള മഞ്ഞള്‍ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

Image credits: Getty
Malayalam

ഓര്‍മ്മശക്തി കൂട്ടാന്‍

ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും മഞ്ഞള്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty
Malayalam

ഹൃദയാരോഗ്യം

ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. 
 

Image credits: Getty
Malayalam

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

മുരിങ്ങയിലയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യഗുണങ്ങൾ

ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍

കശുവണ്ടി കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

രാവിലെ വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം