Food

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

Image credits: Getty

ത്രിഫല ചായ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ത്രിഫല ചായ കുടിക്കുന്നത് യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

തുളസി ചായ

തുളസി ചായ കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

മല്ലി വെള്ളം

രാവിലെ വെറും വയറ്റില്‍ മല്ലി വെള്ളം കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.  

Image credits: Getty

നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്കാ ജ്യൂസും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഇഞ്ചി ചായ

ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ചെമ്പരത്തി ചായ

ചെമ്പരത്തി ചായ കുടിക്കുന്നതും യൂറിക് ആസിഡ് തോത് കുറയ്ക്കാനും ഗൗട്ടിനെ തടയാനും സഹായിക്കും. 
 

Image credits: Getty

പതിവായി ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍

ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കൂ; അറിയാം ഗുണങ്ങള്‍

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട നട്സുകള്‍