Malayalam

കൊളസ്ട്രോൾ നീക്കം ചെയ്യാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

കൊളസ്ട്രോളിനെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍. 

Malayalam

വെളുത്തുള്ളി

വെളുത്തുള്ളിയിൽ ആലിസിൻ എന്ന സൾഫർ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും. 

Image credits: Getty
Malayalam

മഞ്ഞൾ

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞൾ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഉലുവ

ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

മല്ലി

മല്ലിയില വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ചെടുത്ത് ഹെർബൽ ടീ ആയി കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.  
 

Image credits: Getty
Malayalam

ഇഞ്ചി

ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾ അടങ്ങിയ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

കറുവപ്പട്ട

എൽഡിഎൽ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. 

Image credits: Getty
Malayalam

തുളസി

തുളസി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഭക്ഷണം മാത്രമല്ല; ഉരുളക്കിഴങ്ങ് ഈ 5 ആവശ്യങ്ങള്‍ക്ക് ഉപകരിക്കും

സ്മൂത്തിയായി മാത്രമല്ല സ്ട്രോബെറി ഇങ്ങനെയും കഴിക്കാം

ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

മഞ്ഞൾ ചേർത്ത് കാപ്പി കുടിക്കുന്നത് പതിവാക്കൂ, കാരണം