Malayalam

ബ്ലൂബെറി ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി ജ്യൂസ്  ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 
 

Malayalam

മാതളം ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും.

Image credits: Getty
Malayalam

ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  
 

Image credits: Getty
Malayalam

മുന്തിരി ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മുന്തിരി ജ്യൂസും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കും.

Image credits: Getty
Malayalam

ബീറ്റ്റൂട്ട് ജ്യൂസ്

വിറ്റാമിന്‍ സിയും വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty
Malayalam

ചെറി ജ്യൂസ്

ചെറി ജ്യൂസ് കുടിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

ഇവ കഴിച്ചോളൂ, ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സുകള്‍

ചായക്കൊപ്പമോ കോഫിക്കൊപ്പമോ കഴിക്കാന്‍ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങള്‍

സ്കിന്‍ അലർജി കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകള്‍