Malayalam

രാവിലെ തന്നെ പഞ്ചസാരയോട് 'നോ' പറയുക

രാവിലെ കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക. പഞ്ചസാര ചേർത്ത പാനീയങ്ങളില്‍ കലോറി കൂടിയതാണ്. ഇവ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. 

Malayalam

പേസ്ട്രികളും വേണ്ട

രാവിലെ മധുരമുള്ള സിറിയലുകള്‍, പേസ്ട്രികള്‍ തുടങ്ങിയവയും ഒഴിവാക്കുക.  

Image credits: Getty
Malayalam

കാർബോയും ഒഴിവാക്കുക

രാവിലെ കാർബോ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക. 

Image credits: Getty
Malayalam

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വിശപ്പുണ്ടാക്കുകയും, അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകും. 

Image credits: Getty
Malayalam

ഫൈബര്‍

രാവിലെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ നിയന്ത്രിക്കും. 

Image credits: Getty
Malayalam

പ്രോട്ടീന്‍

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളും ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുക. 

Image credits: Getty
Malayalam

വെള്ളം ധാരാളം കുടിക്കുക

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

Image credits: Getty
Malayalam

വ്യായാമം

രാവിലെ വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താന്‍ സഹായിക്കും. 

Image credits: Getty

കുട്ടികളിലെ മലബന്ധം അകറ്റാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും ഈ ജ്യൂസുകള്‍

ആരോഗ്യമുള്ള തലച്ചോറിന് വേണം ഏഴ് സൂപ്പര്‍ ഫുഡുകള്‍

എരിവുള്ള ഭക്ഷണമാണോ കൂടുതൽ ഇഷ്ടം? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ