Food

ഓട്സ്

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. ദിവസവും പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.

Image credits: google

ഓട്സ്

ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ ബി 1, സിങ്ക് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.

Image credits: google

ദഹനം എളുപ്പമാക്കും

ഭക്ഷണത്തിലെ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് ഓട്സ്. ഇത് ദഹനത്തെ സഹായിക്കുന്നു.
 

Image credits: Getty

ശരീരഭാരം

ഓട്‌സിലെ നാരുകൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. അത് മൂലം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty

ഓട്സ്

മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഓട്സ് സ​ഹായകമാണ്.

Image credits: Getty

പ്രമേഹം തടയും

ഓട്‌സിൽ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​ഗുണകരമാണ്. 

Image credits: Getty

അമിതഭാരം

ടൈപ്പ് 2 പ്രമേഹം, അമിതഭാരം എന്നിവ തടയുന്നതിനും ഓട്സ് സഹായകമാണ്. 
 

Image credits: Getty
Find Next One