Malayalam

പോഷകങ്ങള്‍

ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെ അളവ് കൂടുതലായിരിക്കും. കൂടാതെ ഇത് ശരീരത്തിനാവശ്യമായ കാത്സ്യം, വിറ്റാമിൻ ഡി എന്നിവയാലും സമ്പുഷ്ടമാണ്. 
 

Malayalam

രോഗപ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

ദഹനം

ദിവസവും രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

വൃക്ക

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ  ഓറഞ്ച് ജ്യൂസ് വൃക്കകളുടെ ആരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Image credits: Getty
Malayalam

ഹൃദയം

ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓറഞ്ച് ജ്യൂസ് പതിവാക്കാം.

Image credits: Getty
Malayalam

കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ എയും മറ്റും അടങ്ങിയ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty
Malayalam

ചര്‍മ്മം

ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിനും ചര്‍മ്മം തിളങ്ങാനും ഓറഞ്ച് ജ്യൂസ് സഹായിക്കും. 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

കലോറി കുറഞ്ഞതും ഫൈബറിനാല്‍ സമ്പന്നവുമായ ഓറഞ്ച് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.
 

Image credits: Getty

പതിവായി നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍...

മാനസികാരോഗ്യത്തിനായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍...

വാഴക്കൂമ്പ് കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ശരീരത്തില്‍ ഫോളേറ്റിന്‍റെ കുറവുണ്ടോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...