Malayalam

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന സെലീനിയം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

ബ്രസീൽ നട്സ്

ഒരു ബ്രസീൽ നട്ടിൽ 68 മുതൽ 91 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡും മഗ്നീഷ്യവും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

മത്സ്യം

മത്തി പോലെയുള്ള മത്സ്യങ്ങളിലും സെലീനിയം അടങ്ങിയിട്ടുണ്ട്.  100 ഗ്രാം ഫിഷില്‍ 92 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

മുട്ട

മുട്ടയുടെ മഞ്ഞ കരുവിലാണ് സെലീനിയം അടങ്ങിയിട്ടുള്ളത്. ഒരു മുട്ടയില്‍ നിന്ന് 15 മൈക്രോ ഗ്രാം സെലീനിയം ലഭിക്കും. 

Image credits: Getty
Malayalam

സൂര്യകാന്തി വിത്തുകൾ

കാൽ കപ്പ് സൂര്യകാന്തി വിത്തിൽ ഏകദേശം 23 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

മഷ്റൂം

സെലീനിയം ധാരാളം അടങ്ങിയ മഷ്റൂം കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം.  

Image credits: Getty
Malayalam

ഓട്മീല്‍

ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ചിയാ സീഡുകള്‍

ചിയാ സീഡുകളില്‍ സെലീനിയം, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

വിറ്റാമിന്‍ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മലബന്ധം അകറ്റാന്‍ ഈ ഒരൊറ്റ ഫ്രൂട്ട് കഴിച്ചാല്‍ മതിയാകും

ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നത് അകറ്റാൻ കുടിക്കേണ്ട പാനീയങ്ങള്‍

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ