Food

പഴങ്ങള്‍

ആപ്പിള്‍, ബെറി പഴങ്ങള്‍, ഓറഞ്ച് തുടങ്ങിയ ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കൂടാതിരിക്കാന്‍ സഹായിക്കും. 

Image credits: Getty

ഓട്മീല്‍

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്‌മീല്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

നട്സ്

ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കൂടാതിരിക്കാന്‍ സഹായിക്കും.
 

Image credits: Getty

തൈര്

പ്രോട്ടീനും കാത്സ്യവും അടങ്ങിയ തൈര് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

പോപ്‌കോണ്‍

ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ പോപ്കോണും കൊളസ്ട്രോള്‍ കൂട്ടില്ല.

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

Image credits: Getty

സീഡ്സ്

ഫ്ലക്സ് സീഡ്, ചിയ സീഡ് തുടങ്ങിയവ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Find Next One