ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും കുടിക്കേണ്ട പാനീയങ്ങള്‍:
ഇരുമ്പ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
ഇരുമ്പിനാല്‍ സമ്പന്നമായ ചീര ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
തക്കാളിയിലും അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
ഇരുമ്പും വിറ്റാമിന്‍ സിയും അടങ്ങിയ മാതളം ജ്യൂസ് കുടിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ബീറ്റാകരോട്ടിനും ഇരുമ്പും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
അയേണും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്കാ ജ്യൂസ് ഇരുമ്പിന്‍റെ ആഗിരണം കൂട്ടാന്‍ സഹായിക്കും.
കരളിനെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍
തലമുടി വളരാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ
കൊളസ്ട്രോൾ കൂടാന്‍ കാരണമാകുന്ന ഭക്ഷണങ്ങള്‍