Malayalam

ശരീരത്തില്‍ യൂറിക് ആസിഡ് തോത് കൂട്ടുന്ന പച്ചക്കറികള്‍

യൂറിക് ആസിഡ് തോത് കൂട്ടുന്ന പച്ചക്കറികളെ പരിചയപ്പെടാം. 

Malayalam

ചീര

ചീരയില്‍ മിതമായ അളവില്‍ പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ അമിതമായി ചീര കഴിച്ചാല്‍ ചിലപ്പോള്‍ യൂറിക് ആസിഡ് തോത് കൂടാം.

Image credits: Getty
Malayalam

കോളിഫ്ലവര്‍

കോളിഫ്ലവറിലും മിതമായ അളവില്‍ പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും അമിതമായി കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. 

Image credits: Getty
Malayalam

ഗ്രീൻ പീസ്

ഗ്രീൻ പീസിലും പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. ഇവയും അമിതമായി കഴിക്കാതിരിക്കുക. 
 

Image credits: Getty
Malayalam

മഷ്റൂം

മഷ്റൂം അഥവാ കൂണില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. ഇവ അമിതമായി കഴിക്കുന്നത് യൂറിക് ആസിഡ് തോത് കൂടാന്‍ കാരണമാകും. 

Image credits: Getty
Malayalam

യൂറിക് ആസിഡ് തോത് കൂട്ടുന്ന മറ്റ് ഭക്ഷണങ്ങൾ

കടല്‍മീനുകള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, വൈറ്റ് ബ്രെഡ്, സോഡ തുടങ്ങിയവയുടെ അമിത ഉപയോഗം യൂറിക് ആസിഡ് കൂട്ടാം. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

വയറ്റിലെ ഗ്യാസ് പെട്ടെന്ന് മാറാന്‍​ വീട്ടില്‍ ചെയ്യേണ്ടത്

രാവിലെ വെറും വയറ്റിലും രാത്രിയും ജീരക വെള്ളം കുടിക്കൂ; ഗുണങ്ങളറിയാം

ഉച്ചഭക്ഷണത്തിന് മുമ്പ് കാണുന്ന ഈ സൂചനകള്‍ പ്രമേഹത്തിന്‍റെയാകാം

മുരിങ്ങയില പൊടിയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ