പോക്കോ എക്‌സ്7 പ്രോയുടെ 12 ജിബി, 256 ജിബി വേരിയന്‍റിന് 23,999 രൂപയാണ് വില. ഡൈമന്‍സിറ്റി 8400 അള്‍ട്ര ചിപ്‌സെറ്റ്, 6550 എംഎഎച്ച് ബാറ്ററി, മാലി ജി120 ഗ്രാഫിക്‌സ്.
വിവോ ടി4 പ്രോയുടെ 8 ജിബി, 128 ജിബി വേരിയന്‍റിന്‍റെ വില 27,999 രൂപ. 8-കോര്‍ സ്‌നാപ്‌ഗ്രാഗണ്‍ 7 ജെന്‍ 4 പ്രോസസര്‍, 6,500 എംഎഎച്ച് ബാറ്ററി, LPDDR4X RAM, 6.77 ഇഞ്ച് ഡിസ്‌പ്ലെ.
ഓപ്പോ കെ13 ടര്‍ബോ പ്രോ 8 ജിബി, 256 ജിബി വേരിയന്‍റിന് 34,999 രൂപയാണ് വില. 6.8 ഇഞ്ച് ഡിസ്‌പ്ലെ, സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജെന്‍ 4 പ്രൊസസര്‍, അഡ്രിനോ 825 ജിപിയു, 7,000 എംഎഎച്ച് ബാറ്ററി.
ഐക്യു നിയോ 10-ന്‍റെ 8 ജിബി + 256 ജിബി മോഡലിന് 36,998 രൂപയാകും. 6.78 ഇഞ്ച് ഡിസ്‌പ്ലെ, 5,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 7,000 എംഎഎച്ച് ബാറ്ററി, സ്നാപ്‌ഡ്രാഗണ്‍ 8എസ് ജെന്‍ ചിപ്.
റിയല്‍മി ജിടി 7ന് 12 ജിബി, 256 ജിബി വേരിയന്‍റിന് 36,999 രൂപയാണ് വില. 6.78 ഇഞ്ച് സ്‌ക്രീന്‍, 6,000 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, 7,000 എംഎഎച്ച് ബാറ്ററി, ഡൈമന്‍സിറ്റി 9400ഇ പ്രൊസസര്‍.
ഗെയിമിംഗ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് കരുത്തുള്ള ചിപ്, ഇന്‍റഗ്രേറ്റഡ് ജിപിയു, ഡിസ്‌പ്ലെ, ബാറ്ററി ബാക്ക്‌അപ്പ് എന്നിവ വളരെ പ്രധാനമാണ്
അമ്പമ്പോ! ഐഫോണ്‍ 18 പ്രോയില്‍ വരിക 14 പുത്തന്‍ ഫീച്ചറുകള്‍
2025ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്‌മാര്‍ട്ട്‌ഫോണുകളുടെ പട്ടിക പുറത്ത്
ഞെട്ടിക്കാന്‍ ഐഫോണ്‍ ഫോള്‍ഡ്; അറിവായ ഫീച്ചറുകള്‍ ഇവ, ക്യാമറ കിടുക്കും
ഒന്നും രണ്ടുമല്ല; ഗാലക്‌സി എസ്26 അള്‍ട്രയില്‍ 10 അപ്‌ഗ്രേഡുകള്‍!