ഗ്യാലക്സി എസ്25 എഡ്‌ജ് എഞ്ചിനീയറിംഗ് വിസ്‌മയമെന്ന് സാംസങ്
'മോര്‍ ദാന്‍ എ സ്ലിം സ്‌മാര്‍ട്ട്‌ഫോണ്‍' എന്നാണ് ഇതിനെ സാംസങ് വിശേഷിപ്പിക്കുന്നത്
പുതിയ ഫോണിന്‍റെ കട്ടി 5.8എംഎം, എസ്25 അള്‍ട്രയ്ക്ക് 8.2എംഎം ആണ് കനം
പ്രധാന ക്യാമറ 200 എംപി, 12 എംപി അള്‍ട്രാ-വൈഡ്, 12 എംപി മുന്‍ ക്യാമറ
സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, ഗ്യാലക്സി എഐ ഫീച്ചറുകള്‍ എന്നിവ കരുത്ത്
3900 എംഎഎച്ച് ബാറ്ററി, വയര്‍ലസ്, വയേര്‍ഡ് ചാര്‍ജിംഗ്
ആന്‍ഡ്രോയ്ഡ് 15, വണ്‍ യുഐ 7, 5ജി, ഐപി 68, വൈ-ഫൈ 7
12 + 512GB, 12 + 256GB സ്റ്റോറേജ് വേരിയന്‍റുകള്‍ ലഭ്യമായിരിക്കും
ആപ്പിള്‍ രാജാവ്; ആഗോള സ്‍മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനം
വില 10,000ത്തില്‍ താഴെ; 2025ലെ മികച്ച ഫോണുകള്‍ ഇവ
ഐഫോണ്‍ 17 എയര്‍ വരിക ഈ ആറ് അത്ഭുതങ്ങളോടെ
ഓഫെങ്കിലും ഫോണ്‍ കണ്ടെത്താം; വണ്‍പ്ലസ് 13 കള്ളന്‍ കൊണ്ടുപോകില്ല!