Gadget
6.7 ഇഞ്ച് ഡിസ്‌പ്ലെ വരുന്നതാണ് ഐഫോണ്‍ 15 പ്ലസ്. 65,000 രൂപയ്ക്ക് അടുത്തുള്ള വിലയില്‍ വാങ്ങാം.
6.3 ഇഞ്ച് ഡിസ്പ്ലെയോടെ വരുന്ന സ്‌മാര്‍ട്ട്ഫോണാണ് ഗൂഗിള്‍ പിക്‌സല്‍ 9. 79,900 രൂപയാണ് റീടെയ്‌ല്‍ വില.
ഒപ്പോ ഫൈന്‍ഡ് എക്‌സ്8ന്‍റെ ഡിസ്‌പ്ലെ 6.59 ഇഞ്ചാണ്. റീടെയ്‌ല്‍ വില 69,999 രൂപ.
6.75 വലിയ ഡിസ്‌പ്ലെയിലുള്ള ഫോണാണ് സാംസങ് ഗ്യാലക്‌സി എസ്24 പ്ലസ്. 74,999 രൂപയാണ് റീടെയ്‌ല്‍ വില.
ഷവോമി 14നുള്ളത് 6.4 ഇഞ്ച് ഡിസ്പ്ലെ. 49,999 രൂപയില്‍ ഈ ഫോണ്‍ വാങ്ങാം.
മെയ്‌ഡ്-ഇന്‍ ഇന്ത്യ ഐഫോണ്‍ 16 പ്രോ മാക്‌സ് വിപണിയില്‍, പ്രത്യേകതകള്‍
മോട്ടോ ജി45ന് വമ്പന്‍ ഓഫര്‍; അതും 8 ജിബി റാം മോഡലിന്
ഐഫോണുകളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം; പരിഹാരം ഇത് മാത്രം
ഐഫോണ്‍ 16 പ്രോ ചുളുവിലയ്ക്ക്; ഇപ്പോള്‍ വമ്പിച്ച ഡിസ്‌കൗണ്ട്